ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ശക്തമായ മഴയില്‍ രാജസ്ഥാനില്‍ മരണം പതിനാറായി. ചമ്പല്‍ നദിയില്‍ നിന്ന് 3 മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് നിരവധി റോഡുകള്‍ അടച്ചിട്ടു. ജാര്‍ഖണ്ഡിലും ഹിമാചലിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.