+

ചിമ്മിനിയില്‍ നിന്നും ‍‍വെളുത്ത പുക: പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ: ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയെ കണ്ടെത്തി. പുതിയ മാര്‍പാപ്പയെ കണ്ടെത്താനായി വത്തിക്കാനില്‍ നടക്കുന്ന പേപ്പല്‍ കോണ്‍ക്ലേവിൻ്റെ ഭാഗമായി ഇന്ന് നടന്ന വോട്ടെടുപ്പിൻ്റെ ഫലം പുറത്ത്. സിസ്റ്റീൻ ചാപ്പലില്‍ സ്ഥാപിച്ച ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഇപ്പോള്‍ ഉയര്‍ന്നുവന്നു. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്നാണ് ഇതിൻറെ അര്‍ഥം.



More News :
facebook twitter