+

നിപയില്‍ ആശ്വാസം; നിപ ബാധിച്ച യുവതിയുടെ മകളുടെ ഫലം നെഗറ്റീവ്

നിപയില്‍ ആശ്വാസം. പാലക്കാട് പത്തുവയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. പനി ബാധിച്ച് ചികിത്സയിലുള്ള കുട്ടിക്ക് നിപയില്ല. നിപ ബാധിച്ച യുവതിയുടെ മകളുടെ ഫലവും നെഗറ്റീവ്. നിപ രോഗബാധയില്‍ അതീവ ജാഗ്രത തുടരുകയാണ്.  കേന്ദ്രസംഘം കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

facebook twitter