കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ പെൺകുട്ടിക്ക് നിപയെന്ന് സംശയം. ഈ മാസം ഒന്നിന് മരിച്ച മലപ്പുറം മങ്കട സ്വദേശിയായ 17കാരിക്കാണ് നിപയെന്ന് സംശയിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫലം പോസിറ്റീവായതോടെ സാമ്പില്‍ പൂനൈ NIVയിലേക്ക് അയച്ചു. പെണ്‍കുട്ടിയെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റൈനില്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ പെൺകുട്ടിക്ക് നിപയെന്ന് സംശയം
07:42 AM Jul 04, 2025
| വെബ് ടീം