+

ജി സെവന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാനഡയിലേക്ക് പുറപ്പെട്ടു

ജി സെവന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാനഡയിലേക്ക് പുറപ്പെട്ടു. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അറിയിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി ചര്‍ച്ച നടത്തും.സൈപ്രസ് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രധാനമന്ത്രി കാനഡിയിലെത്തുക. ഇന്ത്യ - മിഡില്‍ ഈസ്റ്റ് - യുറോപ്പ് സാമ്പത്തിക ഇടനാഴിയിന്‍മേല്‍ ചര്‍ച്ചനടക്കും..

facebook twitter