+

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക്  വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ബസ് പണിമുടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സമര സമിതിയുടെ തീരുമാനം.

കേന്ദ്ര സർക്കാരിനെതിരെ പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ.

 

facebook twitter