+

റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്; യുവഡോക്ടറുടെ പരാതിയിലാണ് കേസ്

റാപ്പര്‍ വേടനെതിരെ  ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ്  കൊച്ചി ത്യക്കാരക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. യുവതി വിശദമായി മൊഴി പൊലീസ് രേഖപ്പെടുത്തി.

More News :
facebook twitter