+

അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ പുറത്താക്കും

വീട്ടില്‍ നിന്ന് നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ പുറത്താക്കും. ജഡ്ജിയെ പുറത്താക്കാന്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കും.വര്‍ഷകാല സമ്മേളനത്തില്‍ ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിക്കും.പുറത്താക്കാനുള്ള ചീഫ്ജസ്റ്റീസിന്റെ നിര്‍ദേശം ചോദ്യം ചെയ്ത് ജഡ്ജി സുപ്രീംകോടതിയില്‍. നോട്ടുകെട്ട് പിടിച്ചത് യശ്വന്ത് വര്‍മ്മ ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ.

facebook twitter