എഴുപത്തിയൊമ്പതാം സ്വതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം.പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.ഓപ്പറേഷന്‍ സിന്ദൂര്‍ ഓര്‍മിപ്പിച്ച് പുഷ്പവൃഷ്ടി നടത്തി. സ്വതന്ത്ര്യദിനം രാജ്യത്തിന്റെ ഉത്സവമെന്ന് മോദി. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തും
'ത്രിവര്‍ണ ശോഭയില്‍ രാജ്യം' പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി
08:17 AM Aug 15, 2025
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്