സംസ്ഥാനത്ത് ഇനിമുതൽ വാരാന്ത്യത്തിൽ വൈദ്യുതിനിയന്ത്രണമില്ല; ശനിയും ഞായറും ഒഴിവാക്കി

06:38 PM Jun 22, 2026 | വെബ് ടീം

സംസ്ഥാനത്ത് ഇനിമുതൽ വാരാന്ത്യത്തിൽ വൈദ്യുതിനിയന്ത്രണമില്ല. ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്ന വൈദ്യുതിനിയന്ത്രണത്തിൽ കുറവ് വരുത്തി സർക്കാർ. ശനിയും ഞായറും വൈദ്യുതി നിയന്ത്രണമില്ല.

ഈ മാസം മുപ്പതു വരെയാണ് നിലവിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തിയിരിക്കുന്നത്.തമിഴ്നാടും കർണാടകയും അധിക വൈദ്യുതി നൽകി. 650 മെഗാവാട്ട് കൂടിയ വിലയ്ക്ക് വാങ്ങിയെന്ന് KSEB.