+

ത്യാഗ സ്മരണകളിൽ ഇന്ന് ബലി പെരുന്നാൾ

പ്രവാചകന്മാരായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗസുരഭിലമായ ജീവിതത്തിന്റെ സ്മരണകൾ അയവിറക്കി കൊണ്ടാണ് ഇസ്ലാം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജ് കർമ്മത്തിന്റെ ഭാഗമായുള്ള പെരുന്നാൾ ആയതുകൊണ്ട് തന്നെ ഹജ്ജ് പെരുന്നാൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും പ്രത്യേക ഖുതുബയും നടക്കും.


facebook twitter