+

ഐപിഎല്ലിലെ ആദ്യ ഡബിൾ ഹെഡർ ഇന്ന്

ഐപിഎല്ലിലെ ആദ്യ ഡബിൾ ഹെഡർ ഇന്ന് നടക്കും. ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. പ്ലേ ഓഫ് സ്ഥാനം ലക്ഷ്യമിട്ടാണ് പഞ്ചാബ് കിംഗ്‌സ് മത്സരത്തിറങ്ങുന്നത്. പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് നേരത്തെ പുറത്തായിരുന്നു. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30 നാണ് മത്സരം. രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കാപ്പിറ്റൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30 നാണ് മത്സരം ഡൽഹിയിലാണ് മത്സരം.

facebook twitter