+

ശക്തമായ മഴ; ട്രെയിനുകള്‍ വൈകി ഓടുന്നു

ശക്തമായ കാറ്റിലും മഴയിലും ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. ചെന്നൈ - മാംഗ്ലൂര്‍ മെയില്‍, കോഴിക്കോട് - ഷൊര്‍ണൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം - മാംഗ്ലൂര്‍ മലബാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ചെന്നൈ - എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂര്‍ - തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്, അമൃത്‌സര്‍ - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് വൈകി ഓടുന്ന ട്രെയിനുകള്‍.

facebook twitter