നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 മണിക്കൂറൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 40 കടന്നു. 263 ബൂത്തുകളിലായി 2,32,384 വോട്ടര്‍മാരാണ് വോട്ട് ചെയ്യുന്നത്. സ്ഥാനാര്‍ഥികളായ എം.സ്വരാജിനും ആര്യാടന് ഷൗക്കത്തിനും പുറമെ പി.വി അന്‍വറിന്റെയും സാന്നിധ്യം മത്സരത്തിന് മൂര്‍ച്ച കൂട്ടും.