കോഴിക്കോട് 20 കാരൻ കൊല്ലപ്പെട്ടു. സംഘർഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. പാലക്കോട്ടുവയൽ സ്വദേശി സൂരജാണ് മരിച്ചത്. കോഴിക്കോട് പാലക്കോട്ടുവയലിലാണ് സംഭവം. സംഭവത്തില്‍ മൂന്നു പേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു