+

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി; പാലാരിവട്ടത്ത് വൻ ഗതാഗതക്കുരുക്ക്

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി. കാർ കത്തിയതിനെ തുടർന്ന് പാലാരിവട്ടത്ത് വൻ ഗതാഗതക്കുരുക്ക്. കാറിന്റെ മുൻഭാഗത്ത് ബോണറ്റിൽ നിന്നാണ് ആദ്യം തീ ഉയർന്നത്. പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ നിന്ന് 10മീറ്റർ അകലെയാണ് കാർ കത്തിയത്. കാറിനുള്ളിൽ യാത്രക്കാർ ആരുമില്ലെന്നാണ് റിപ്പോർട്ട്.



facebook twitter