+

പാദപൂജയില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

പാദപൂജയില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കാസര്‍ഗോഡ് സ്‌കൂളുകളില്‍ പാദപൂജ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ബേക്കല്‍ DYSP റിപ്പോര്‍ട്ട് നല്‍കണം. കണ്ണൂര്‍ ജില്ലയിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുണ്ട്. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.



facebook twitter