+

നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ; രോഗം സ്ഥിരീകരിച്ചത് മഞ്ചേരി മെഡിക്കൽ കോളേജിലെ പരിശോധനയിൽ

പാലക്കാട് ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിപ ബാധിച്ച് പിതാവിനെ പരിചരിച്ചിരുന്നത് മകനായിരുന്നു.


facebook twitter