+

ഡല്‍ഹിയില്‍ ക്രൂര കൊലപാതകം

ഡല്‍ഹിയില്‍ ക്രൂര കൊലപാതകം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ദയാല്‍പൂരിലെ നെഹ്‌റു വിഹാറിലാണ് സംഭവം.പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കുകളുണ്ട്. പ്രതിക്കായി  പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കി പൊലീസ്.


facebook twitter