തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മെഡിക്കല്‍ ലീവിലായിരുന്ന ഡോ.ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും. കഴിഞ്ഞ ദിവസം ഹാരിസിന്റെ അസാന്നിധ്യത്തില്‍ ശസ്ത്രക്രിയ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന വലിയ വിവാദമായിട്ടുണ്ട്. അതേസമയം മെഡിക്കല്‍ കോളേജില്‍ നിന്നും ഉപകരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ ഡിഎംഇയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ആരോഗ്യവകുപ്പിന് സമര്‍പ്പിക്കും.
ഡോ.ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും
07:18 AM Aug 09, 2025
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്