+

തിരുവനന്തപുരം ടി.വി.എസ് സ്കൂട്ടർ ഷോറൂമില്‍ തീപിടിത്തം

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. പി.എം.ജിയിൽ പ്രവർത്തിക്കുന്ന ടി.വി.എസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്.പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.


facebook twitter