+

ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ മാളിലെ ലിഫ്റ്റിൽ ഒരു മണിക്കൂറിലേറെ നേരം യുവാവ് കുടുങ്ങി കിടന്നു. കോഴിക്കോട് ബീച്ചിൽ നിന്നെത്തിയ അഗ്നിരക്ഷാസന ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

facebook twitter