സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മലയോര - തീരദേശ മേഖലകള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം. ശക്തമായ കാറ്റിനും സാധ്യത.