ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ബംഗളുരു റോയല്‍ ചലഞ്ചേഴസ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം

02:36 PM Apr 24, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ബംഗളുരു റോയല്‍ ചലഞ്ചേഴസ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് ബംഗളുരുവിലെ എം ചിന്നസ്വാമി സ്റ്റേഡയത്തിലാണ് മത്സരം. തുടര്‍ച്ചയായി കഴിഞ്ഞ നാല് മത്സരങ്ങള്‍ പരാജയപ്പെട്ട രാജസ്ഥാന് ജയം അനിവാര്യമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് മത്സരം ജയിച്ച ബംഗളുരു ജയം തുടരുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.