+

നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ വിചാരണ അവസാന ഘട്ടത്തിലാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വീണ്ടും കണണമെന്നും ചില കാര്യങ്ങള്‍ കൂടി അവതരിപ്പിക്കാന്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിട്ടുണ്ട്. കേസില്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ..

More News :
facebook twitter