പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി, കോട്ടയം ജില്ലയിലെ കോട്ടയം, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി തുടങ്ങിയ താലൂക്കുകളിലും, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് അവധി നൽകിയിട്ടുള്ളത്.
More News :