+

ഇറാഖില്‍ വന്‍ തീപിടിത്തം; തീപിടിത്തത്തിൽ 55 മരണം

ഇറാഖില്‍ വന്‍ തീപിടിത്തം. ഷോപ്പിംഗ് കേന്ദ്രത്തില്‍ തീപിടിത്തത്തില്‍ 61 മരണം. 45 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കാണാതായവര്‍ക്കായി തെരച്ചില്‍. അഗ്നിബാധ ബഹുനില കെട്ടിടത്തില്‍. മരണസംഖ്യ ഉയര്‍ന്നേക്കും. 5 ദിവസം മുന്‍പ് തുറന്ന മാളിലാണ് തീപിടിത്തം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടം ഇറാഖിലെ കുട് നഗരത്തില്‍.

facebook twitter