+

പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: മുക്കത്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. മുക്കം ഗോതമ്പ് റോഡ് സ്വദേശി അനന്യയാണ് ജീവനൊടുക്കിയത്. തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അനന്യ. സംഭവത്തിൽ മുക്കം പൊലീസ് അസ്വഭാവിക മരണത്തിനു കേസ് എടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം  നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.


facebook twitter