അമേരിക്കയിലെ അലാസ്‌കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ അലാസ്‌കയുടെ വിവിധ ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാന്‍ഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റര്‍ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.