പൊയിലൂരിൽ സ്ഫോടകവസ്തു പൊട്ടി 13കാരന് പരിക്ക്; അന്വേഷണം

07:40 PM May 05, 2026 | വെബ് ടീം

കണ്ണൂർ പൊയിലൂരിൽ സ്ഫോടനകവസ്തു പൊട്ടി 13കാരന് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.



More News :