+

സാങ്കേതിക തകരാര്‍ ; ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചു

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും വൈകും. ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിന്റെ സാങ്കേതിക തകരാര്‍  കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം നീളുന്നത്. ഔദ്യോഗകമായി ഒരു വിക്ഷേപണതീയതി ഉടന്‍ അറിയിക്കുമെന്ന് ആക്‌സിയം സ്‌പേസ് അധികൃതര്‍ അറിയിച്ചു

More News :
facebook twitter