logo

പെയറിംഗ് ട്രെയിനെത്താൻ വൈകി; തിരുവനന്തപുരം- കോഴിക്കോട് ജനശദാബ്ദി വൈകിയോടുമെന്ന് റെയിൽവേ

07:31 AM May 30, 2025 | വെബ് ടീം

തിരുവനന്തപുരം കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസ് വൈകി ഓടുന്നു. 5.55ന് പുറപ്പെടേണ്ട ട്രെയിന്‍ രാവിലെ 8.45ന് മാത്രമേ പുറപ്പെടുകയുള്ളൂ. പെയറിങ്ങ് ട്രെയിൻ വൈകിയതാണ് കാരണം. ഇന്നലെ രാത്രി എറണാകുളം - തിരുവനന്തപുരം റൂട്ടിൽ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ മരം വീണ് ഗതാഗത തടസ്സമുണ്ടായി. തിരുവനന്തപുരം ഗുരുവായൂര്‍ എക്‌സ്പ്രസ് 2 മണിക്കൂര്‍ വൈകി ഓടുന്നു.