സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു പഠിപ്പുമുടക്ക്

05:21 PM Jul 17, 2025 | വെബ് ടീം

കൊല്ലം തേവലക്കര ബോയ്സ്  ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും കെഎസ്ഇബിയും ഒരുപോലെ കുറ്റക്കാരെന്ന്  കെഎസ്‌യു.നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു.