വീണ്ടും മഴമുന്നറിയിപ്പ് പുതുക്കി; റെഡ് അലർട്ട് പിൻവലിച്ചു

08:13 PM May 02, 2025 | വെബ് ടീം


തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റംസംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും  മാറ്റം. അതിതീവ്ര മഴമുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


More News :