ട്രെയിനിലിരുന്ന് തുടരും സിനിമ മൊബൈലിൽ കണ്ട യുവാവ് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ

04:50 PM May 05, 2025 | വെബ് ടീം

തൃശൂർ: ട്രെയിനിൽ ഇരുന്ന് തുടരും സിനിമ മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ.ബാംഗ്ലൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ഉള്ളത്.മൊബൈലിൽ വ്യാജ പതിപ്പ് സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ബാംഗ്ലൂർ - എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം.


More News :