+

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം, 130 പേരെ രക്ഷപ്പെടുത്തി


ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും  കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. 60 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് നിഗമനം. തെരച്ചിലിനായി കെഡാവർ നായ്ക്കളെ എത്തിക്കും. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്,കരസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുന്നു. 130 പേരെ രക്ഷപ്പെടുത്തി.

facebook twitter