+

വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും കുറവ്

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് വില വീണ്ടും കുറച്ചു. 19 കിലോ സിലിണ്ടറിന് 58.50 രൂപയാണ് കുറച്ചത്. 140 രൂപയാണ് കഴിഞ്ഞ നാല് മാസത്തിനിടെ കുറഞ്ഞത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

facebook twitter