+

മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധി; കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

സംസ്ഥാന മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലുള്ള പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

facebook twitter